Map Graph

ബ്യൂണ പാർക്ക്

ബ്യൂണ പാർക്ക് അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഒരു നഗരമാണ്. കൌണ്ടി ആസ്ഥാനമായ സാന്താ അന നഗരമദ്ധ്യത്തിൽനിന്ന് 12 മൈൽ വടക്കുപടിഞ്ഞാറായിട്ടാണിതു സ്ഥിതിചെയ്യുന്നത്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 80,530 ആയിരുന്നു. നോട്ട്സ് ബെറി ഫാം ഉൾപ്പെടെയുള്ള നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിലനിൽക്കുന്നുണ്ട്. ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ പ്രദേശത്തിനുള്ളിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

Read article
പ്രമാണം:Knott's_Gate.jpgപ്രമാണം:City_seal_of_the_city_of_Buena_Park,_California.jpgപ്രമാണം:City_logo_of_the_City_of_Buena_Park,_California.pngപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Buena_Park_Highlighted.svgപ്രമാണം:Usa_edcp_relief_location_map.png